Question: കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം എവിടെയാണ്?
A. പത്തനംതിട്ട
B. തിരുവല്ലം
C. പെരുമ്പാവൂർ
D. കൊല്ലം
Similar Questions
ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ഒന്നിലധികം
മെഡൽ നേടിയ ആദ്യ വനിത?
A. സൈന നെഹ് വാൾ
B. പി വി സിന്ധു
C. മേരി കോം
D. കർണം മല്ലേശ്വരി
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?